ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകള്ക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാര് കൊല്ലപ്പെട്ടു; താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവള് ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓര്‍മ്മക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂര്‍ണ്ണമായ ശൈശവജീവിതത്തിലൂടെ; പില്ക്കാല ജീവിതത്തിലെ നഷ്ടങ്ങളിലൂടെ; ക്രൂരാനുഭവങ്ങളിലൂടെ; ഒടുവില്‍ ജര്‍മനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. This inspiring memoir takes us from her peaceful childhood in a remote village in Iraq through loss and brutality to safety in Germany. She is the subject ofAlexandria Bombach’s film On Her Shoulders, a Nobel Peace Prize nominee and the first Goodwill Ambassadorfor the Dignity of Survivors of Human Trafficking of the United Nations.
Medium: Audio Books
Bildformat:
Studio: Storyside IN
Erscheinungsdatum: